Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസോളാർ കമീഷൻ അടച്ചു...

സോളാർ കമീഷൻ അടച്ചു പൂട്ടട്ടേയെന്ന് ജസ്റ്റിസ് ശിവരാജൻ

text_fields
bookmark_border
സോളാർ കമീഷൻ അടച്ചു പൂട്ടട്ടേയെന്ന് ജസ്റ്റിസ് ശിവരാജൻ
cancel

കൊച്ചി: സോളാർ കമീഷൻ അടച്ചു പൂട്ടട്ടേയെന്ന് ജസ്റ്റിസ് ശിവരാജൻ. സരിതക്ക് ഇന്ന് കോടതിയിൽ ഹാജരാക്കാൻ സാധിക്കില്ലെന്നും രണ്ടാഴ്ചത്തെ സമയം കൂടി അനുവദിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോഴാണ് കമീഷൻ ഈ പരാമർശം നടത്തിയത്.

അതേസമയം, സരിതക്ക് കൂടതൽ സമയം അനുവദിക്കാൻ സാധിക്കില്ലെന്ന് ജസ്റ്റിസ് ശിവരാജൻ വ്യക്തമാക്കി. വെള്ളിയാഴ്ച സരിത ഹാജരാകണമെന്നും കമീഷൻ ഉത്തരവിട്ടു. ഈ സന്ദർഭത്തിലാണ് കമീഷൻ അടച്ചുപൂട്ടട്ടേയെന്ന് ജസ്റ്റിസ് ശിവരാജൻ സരിതയുടെ അഭിഭാഷകനോട് ചോദിച്ചത്.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saritha s nairsolar commission
Next Story