Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാർട്ടി വിടുന്നവർക്ക് തന്‍റെ പിന്തുണയില്ല -പി.ജെ ജോസഫ്

text_fields
bookmark_border
പാർട്ടി വിടുന്നവർക്ക് തന്‍റെ പിന്തുണയില്ല -പി.ജെ ജോസഫ്
cancel

തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിൽ നിന്ന് അംഗങ്ങൾ പുറത്തു പോകുന്നത് തന്‍റെ അനുഗ്രഹത്തോടെയല്ലെന്ന് മുതിർന്ന നേതാവ് പി.ജെ ജോസഫ്. ഇത്തരത്തിലുള്ള പ്രസ്താവന അടിസ്ഥാന രഹിതമാണ്. തെറ്റിദ്ധാരണ പരത്താൻ മാത്രമേ ഇത് ഉപകരിക്കൂ. യു.ഡി.എഫിൽ തന്നെ ഉറച്ചു നിൽക്കും. കേരള കോൺഗ്രസ് പ്രവർത്തകർ യു.ഡി.എഫിന്‍റെ വിജയത്തിനായി പ്രവർത്തിക്കണമെന്നും ജോസഫ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story