Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെരഞ്ഞെടുപ്പ് വൈകുന്നത് ബി.ജെപിക്ക് ഗുണകരം -കുമ്മനം

text_fields
bookmark_border
തെരഞ്ഞെടുപ്പ് വൈകുന്നത് ബി.ജെപിക്ക് ഗുണകരം -കുമ്മനം
cancel

തിരുവനന്തപുരം: കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് വൈകുന്നത് ബി.ജെ.പിക്ക് ഗുണകരമെന്ന് സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ബംഗാളിന് ശേഷം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ സി.പി.എം-കോൺഗ്രസ് അവിശുദ്ധ സഖ്യം ജനങ്ങൾക്ക് മുൻപിൽ തുറന്ന് കാട്ടാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ബി.ഡി.ജെ.എസ് നേതാക്കൾ ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയാലുടൻ അവരുമായി സീറ്റ് വിഭജന ചർച്ചകൾ നടത്തും. താനടക്കമുള്ള കോർ കമ്മിറ്റി നേതാക്കൾ മൽസരിക്കണമെന്ന നിർദേശം ഉയർന്ന് വന്നിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം തെരഞ്ഞെടുപ്പ് സമിതി കൈക്കൊള്ളുമെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story