Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഴിമതികള്‍ വിമതര്‍...

അഴിമതികള്‍ വിമതര്‍ തുറന്നുപറയണം –പി.സി. ജോര്‍ജ്

text_fields
bookmark_border
അഴിമതികള്‍ വിമതര്‍ തുറന്നുപറയണം –പി.സി. ജോര്‍ജ്
cancel

കോട്ടയം: കെ.എം. മാണി മന്ത്രിസ്ഥാനം വാണിജ്യ സ്ഥാപനം പോലെ ഉപയോഗിച്ചെന്ന് പറയുന്ന ഫ്രാന്‍സിസ് ജോര്‍ജും കൂട്ടരും മുഖ്യമന്ത്രിയായിരുന്ന് ഉമ്മന്‍ ചാണ്ടിയും ജലവിഭവ വകുപ്പ് ദുരുപയോഗം ചെയ്ത് പി.ജെ. ജോസഫും നടത്തിയ അഴിമതി കഥകള്‍ കൂടി പൊതുസമൂഹത്തോട് തുറന്നുപറയണമെന്ന് കേരള കോണ്‍ഗ്രസ് സെക്കുലര്‍ ചെയര്‍മാന്‍ പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു. സമാനതകളില്ലാത്ത കൊടുംകൊള്ളയാണ് കുട്ടനാട് പാക്കേജ് നടത്തിപ്പിലടക്കം ജലവിഭവ വകുപ്പിലുണ്ടായത്. ഇതില്‍ തങ്ങള്‍ പങ്കാളികളല്ളെന്ന് തെളിയിക്കാനുള്ള ബാധ്യത ഡോ. കെ.സി. ജോസഫ് അടക്കം നിറവേറ്റിയെങ്കില്‍ മാത്രമേ ജനങ്ങളുടെ അംഗീകാരം ലഭിക്കൂവെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pc george
Next Story