Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബി.പി.എല്‍, എ.എ.വൈ കുടുംബങ്ങള്‍ക്ക് സൗജന്യ അരി വിതരണത്തിന് അനുമതി
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ബി.പി.എല്‍, എ.എ.വൈ കുടുംബങ്ങള്‍ക്കും സൗജന്യ അരി വിതരണത്തിന് അനുമതി നല്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതുവരെ എല്ലാ ബി.പി.എല്‍ കുടുംബങ്ങള്‍ക്കും 25 കിലോ അരിയും എ.എ.വൈ കുടുംബങ്ങള്‍ക്ക് 35 കിലോ അരിയും വീതം സൗജന്യമായി നല്‍കാനുള്ള ബജറ്റ് പ്രഖ്യാപനത്തിൻെറ അടിസ്ഥാനത്തിലാണ് ഉത്തരവ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
