Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദീര്‍ഘദൂര...

ദീര്‍ഘദൂര ട്രെയിനുകളില്‍ അധിക കോച്ച്

text_fields
bookmark_border
ദീര്‍ഘദൂര ട്രെയിനുകളില്‍ അധിക കോച്ച്
cancel

തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് മാര്‍ച്ചില്‍ ദീര്‍ഘദൂര ട്രെയിനുകളില്‍ ഓരോ കോച്ച് വര്‍ധിപ്പിച്ചതായി റെയില്‍വേ അറിയിച്ചു.
വര്‍ധിപ്പിച്ച കോച്ചുകളുടെ വിവരം ചുവടെ: മാര്‍ച്ച് 18- എറണാകുളം- നിസാമുദ്ദീന്‍ എക്സ്പ്രസ് മംഗള എക്സ്പ്രസ് - ടു എ.സി. മാര്‍ച്ച് 21 -നിസാമുദ്ദീന്‍-എറണാകുളം മംഗള എക്സ്പ്രസ് - ടു എ.സി.മാര്‍ച്ച് 19- കന്യാകുമാരി-ഹൗറ എക്സ്പ്രസ് -തേര്‍ഡ് എ.സി. മാര്‍ച്ച് 21 ഹൗറ-കന്യാകുമാരി എക്സ്പ്രസ്- തേര്‍ഡ് എ.സി. മാര്‍ച്ച് 18 നാഗര്‍കോവില്‍-മുംബൈ സി.എസ്.ടി എക്സ്പ്രസ് തേര്‍ഡ് എ.സി. മാര്‍ച്ച് 20 -മുംബൈ-നാഗര്‍കോവില്‍ എക്സ്പ്രസ് - തേര്‍ഡ് എ.സി. മാര്‍ച്ച് 24- നാഗര്‍കോവില്‍-മുംബൈ സി.എസ്.ടി -തേര്‍ഡ് എ.സി. മാച്ച് 26 മുംബൈ-നാഗര്‍കോവില്‍ എക്സ്പ്രസ് -തേര്‍ഡ് എ.സി. മാര്‍ച്ച് 17 നാഗര്‍കോവില്‍-ചെന്നൈ എഗ്മോര്‍ -തേര്‍ഡ് എ.സി. മാര്‍ച്ച് 18 ചെന്നൈ എഗ്മോര്‍ - നാഗര്‍കോവില്‍ എക്സ്പ്രസ് -തേര്‍ഡ് എ.സി. മാര്‍ച്ച് 18 തിരുവനന്തപുരം -ലോകമാന്യതിലക് നേത്രാവതി -തേര്‍ഡ് എ.സി. മാര്‍ച്ച് 20 മുബൈ-തിരുവനന്തപുരം നേത്രാവതി -തേര്‍ഡ് എ.സി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railway
Next Story