Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെടിമരുന്ന് ശേഖരവുമായി...

വെടിമരുന്ന് ശേഖരവുമായി തമിഴ്നാട്ടുകാരന്‍ പിടിയില്‍

text_fields
bookmark_border
വെടിമരുന്ന് ശേഖരവുമായി തമിഴ്നാട്ടുകാരന്‍  പിടിയില്‍
cancel

പെരിന്തല്‍മണ്ണ: എക്സൈസ് സംഘം  നടത്തിയ വാഹന പരിശോധനയില്‍ വെടിമരുന്ന് ശേഖരവുമായി ഒരാളെ പെരിന്തല്‍മണ്ണയിപിടികൂടി. കോഴിക്കോട് - പാലക്കാട് ദേശീയ പാത 213 -ല്‍ ഇന്ന് പുലര്‍ച്ചെ 4ന്​ നടത്തിയ വാഹന പരിശോധനയിലാണ് നൂറ് പാക്കറ്റ് വെടിമരുന്നുമായി തമിഴ്നാട് സേലം താലൂക്കില്‍ കൊങ്കാരപ്പട്ടി ഊരില്‍ ജോസഫ്​(45) പിടിയിലായത്. പെരിന്തല്‍മണ്ണ കേന്ദ്രീകരിച്ച് വില്‍പന നടത്തുന്നതിനാണ് വെടിമരുന്ന് കൊണ്ടുവന്നതെന്നത് ഇയാള്‍ പറഞ്ഞു. 100വീതം ജലാറ്റിന്‍ സ്റ്റിക്കുകൾ‍, ഡിറ്റണേറ്റര്‍ എന്നിവയാണ് പിടിച്ചെടുത്തത്. പാറമടകളിലേക്കുള്ളവയാണോ ഇതെന്ന് അന്വേഷിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:explosives
Next Story