Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹെല്‍മറ്റില്ലാത്തവര്‍ക്ക് പെട്രോള്‍ നിഷേധം: ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെങ്കില്‍ പുന:പരിശോധിക്കും -മന്ത്രി

text_fields
bookmark_border
ഹെല്‍മറ്റില്ലാത്തവര്‍ക്ക് പെട്രോള്‍ നിഷേധം: ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെങ്കില്‍ പുന:പരിശോധിക്കും -മന്ത്രി
cancel

തിരുവനന്തപുരം: ഹെല്‍മറ്റില്ലാത്തവര്‍ക്ക് പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നല്‍കി​െല്ലന്ന തീരുമാനം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെങ്കില്‍ പുന:പരിശോധിക്കുമെന്നും ഇക്കാര്യത്തില്‍ അഭിമാനപ്രശ്നത്തിന്‍െറ കാര്യമി​െല്ലന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍. ജനങ്ങള്‍ക്ക് പ്രയാസമുണ്ടാകുന്ന കാര്യത്തിന്  സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല. നിലവില്‍ 70-80 ശതമാനം പേര്‍ ഹെല്‍മറ്റ് ഉപയോഗിക്കുന്നുണ്ട്. മറ്റുള്ളവരെക്കൂടി ഹെല്‍മറ്റ് ധരിപ്പിക്കുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story