Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകനത്ത മഴ: കാസർകോട്...

കനത്ത മഴ: കാസർകോട് സ്കൂളുകള്‍ക്ക് ഇന്ന് അവധി

text_fields
bookmark_border
കനത്ത മഴ: കാസർകോട് സ്കൂളുകള്‍ക്ക് ഇന്ന് അവധി
cancel

കാസർകോട്: കനത്ത മഴയെ തുടര്‍ന്ന് കാസർകോട് ജില്ലയിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടിയും ഹയര്‍ സെക്കന്‍ഡറിയും ഉള്‍പ്പെടെ എല്ലാ സ്കൂളുകള്‍ക്കും അവധിയായിരിക്കുമെന്ന് കലക്ടർ അറിയിച്ചു. വയനാട് ജില്ലയിലെ സ്കൂളുകൾക്കും ഇന്ന് അവധി നൽകിയിട്ടുണ്ട്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school holiday
Next Story