Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടുക്കിയിൽ രണ്ടര വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
ഇടുക്കിയിൽ രണ്ടര വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി
cancel

പെരുവന്താനം: ഇടുക്കി ജില്ലയിലെ  പെരുവന്താനത്ത് രണ്ടര വയസുകാരിയെ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പെരുവന്താനം സ്വദേശി ജ്യോതിയുടെ മകൾ അനീറ്റയാണ് മരിച്ചത്.

മാതാവ് ജ്യോതിയെയും മറ്റൊരു മകൾ അനുമോളെയും ഗുരുതര നിലയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി‍യിൽ പ്രവേശിപ്പിച്ചു. ജ്യോതിയെ വിഷം കഴിച്ച നിലയിലും അനുമോളെ തലക്കടിയേറ്റ നിലയിലുമാണ് കണ്ടെത്തിയത്.

പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. കുറേനാളായി മാനസികാസ്വാസ്ഥ്യം കാണിച്ചിരുന്ന ജ്യോതി മക്കളുടെ തലക്കടിച്ചെന്നാണ് പ്രാഥമിക നിഗമനം. മകൾ അനീറ്റ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

 

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story