Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബസ് ചാര്‍ജ് വര്‍ധന അനിവാര്യമെന്ന് ബസുടമകള്‍

text_fields
bookmark_border
ബസ് ചാര്‍ജ് വര്‍ധന അനിവാര്യമെന്ന് ബസുടമകള്‍
cancel

പാലക്കാട്: അടിക്കടിയുണ്ടാകുന്ന ഡീസല്‍ വിലവര്‍ധനവിന്‍െറ സാഹചര്യത്തില്‍ ബസ് യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന് ആള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെട്ടു. രണ്ടു വര്‍ഷം മുമ്പ് നിരക്ക് വര്‍ധിപ്പിക്കുമ്പോള്‍ ഡീസല്‍വില 55 രൂപയായിരുന്നു. കഴിഞ്ഞ ചാര്‍ജ് വര്‍ധന സമയത്ത് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന് ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, ഇക്കാര്യം പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് അന്നത്തെ ഗതാഗതമന്ത്രി പറഞ്ഞിരുന്നെങ്കിലും നടപടിയുണ്ടായില്ല. യോഗത്തില്‍ സംസ്ഥാന പ്രസിഡന്‍റ് പി.കെ. മൂസ അധ്യക്ഷത വഹിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story