Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവില്ലേജ് ഓഫിസറെ...

വില്ലേജ് ഓഫിസറെ ബന്ദിയാക്കി മണൽ ലോറി കടത്തിയ സി.പി.എം പ്രവർത്തകർ അറസ്റ്റിൽ

text_fields
bookmark_border

കണ്ണൂർ: മയ്യിൽ മണൽ കടത്ത് പിടികൂടിയ വില്ലേജ് ഓഫിസറെ ബന്ദിയാക്കി മണൽ ലോറി കടത്തിയ സംഭവത്തിൽ സി.പി.എം പ്രവർത്തകർ അറസ്റ്റിൽ. സി.പി.എം പ്രവർത്തകരായ പ്രശാന്ത്(33), പ്രവീൺ(35) എന്നിവരാണ് അറസ്റ്റിലായത്. കയരളം വില്ലേജ് ഓഫിസർ എസ്. അരുണിനെയാണ് ഇവർ ബന്ദിയാക്കിയത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. അരുണിനെ വില്ലേജ് ഓഫിസിൽ ബന്ദിയാക്കിയതിന് ശേഷം പ്രതികൾ  പിടിച്ചെടുത്ത മണൽ ലോറിയുമായി  കടന്നുകളയുകയായിരുന്നു.

പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമാണിതെന്ന് സി.പി.എം പ്രതികരിച്ചു.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sand mafia
Next Story