Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2016 3:55 PM IST Updated On
date_range 7 April 2017 11:09 AM ISTമുഖ്യമന്ത്രിയുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ച നടത്തി
text_fieldsbookmark_border
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ച നടത്തി. പശ്ചിമഘട്ടം, ശബരിമല, വനം, വന്യജീവി സംരക്ഷണം, വന്യജീവി ആക്രമണം അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്തതായി ജാവദേക്കർ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, അതിരപ്പിള്ളി പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെകട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന കൂടിക്കാഴ്ചയിൽ ഒ. രാജഗോപാൽ എം.എൽ.എയും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story