Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കലക്ടറേറ്റ് ബോംബ് സ്ഫോടനം: പ്രതികള്‍ പിടിയിലായതായി സൂചന
text_fieldsbookmark_border
കൊല്ലം: കലക്ടറേറ്റിലെ ബോംബ് സ്ഫോടനവുമായി ബന്ധമുള്ളവര്‍ പൊലീസ് പിടിയിലായതായി സൂചന. രണ്ടു ദിവസത്തിനുള്ളില്‍ വ്യക്തമായ വിവരം നല്‍കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. സംഭവദിവസം സംശയാസ്പദ സാഹചര്യത്തില്‍ ഓട്ടോയില്‍ സഞ്ചരിച്ചവരെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. മുണ്ടുടുത്ത ഒരാളും പാന്റ്സിട്ട താടി വളര്‍ത്തിയ ആളുമാണ് ഓട്ടോയിലുണ്ടായിരുന്നതെന്ന് ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു. തീവ്രനിലപാടുള്ള സംഘടനകളില്‍ പലരെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.
Next Story