Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാരസെറ്റാമോള്‍ കഴിച്ചാല്‍ ആത്മഹത്യ ചെയ്യാന്‍ പറ്റുമോ- പി. ജയരാജന്‍

text_fields
bookmark_border
പാരസെറ്റാമോള്‍ കഴിച്ചാല്‍ ആത്മഹത്യ ചെയ്യാന്‍ പറ്റുമോ- പി. ജയരാജന്‍
cancel

കണ്ണൂര്‍: ജയിലില്‍ അടക്കപ്പെട്ട ദളിത് യുവതികളിലൊരാള്‍ ആത്മഹത്യ ചെയ്യാനായി കഴിച്ചത് പാരസെറ്റാമോള്‍ ഗുളികയാണെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. പാരസെറ്റാമോള്‍ ഗുളിക കഴിച്ചാല്‍ ആത്മഹത്യ ചെയ്യാന്‍ പറ്റുമോ എന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. 

കണ്ണൂരിൽ ജയിലിലടക്കപ്പെട്ട ദലിത് യുവതികളില്‍ ഒരാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തിൽ പ്രതികരണം തേടിയപ്പോഴാണ് ജയരാജന്റെ പരാമര്‍ശം.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story