Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊലയാളിയെ പിടികൂടിയതില്‍ സന്തോഷം -ജിഷയുടെ സഹോദരി
text_fieldsbookmark_border
പെരുമ്പാവൂർ: ജിഷയുടെ കൊലയാളിയെ പിടികൂടിയതില്‍ സന്തോഷമുണ്ടെന്ന് സഹോദരി ദീപ. പ്രതി അമി ഉൽ ഇസ്ലാമിനെ അറിയില്ല. പ്രതിയെ നിയമത്തിന് മുമ്പിൽ കൊണ്ടു വരണമെന്നും ദീപ മാധ്യമങ്ങളോട് പറഞ്ഞു. ജിഷ വധക്കേസ് പ്രതിയെ പൊലീസ് പിടികൂടിയെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു ദീപ.
Next Story
