Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജിഷ വധം: പൊലീസിന്‍റെത് ...

ജിഷ വധം: പൊലീസിന്‍റെത് അഭിമാനകരമായ നേട്ടമെന്ന് മുഖ്യമന്ത്രി

text_fields
bookmark_border
ജിഷ വധം: പൊലീസിന്‍റെത് അഭിമാനകരമായ നേട്ടമെന്ന് മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: ജിഷ വധക്കേസ് അന്വേഷണത്തില്‍ അഭിമാനകരമായ നേട്ടമാണ് സംസ്ഥാന പൊലീസ് കൈവരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജിഷയുടെ കൊലയാളിയെ കണ്ടെത്തുക എന്നത് കേരളം കാത്തിരുന്ന അന്വേഷണഫലമാണ്. ഇത് അന്വേഷണ സംഘത്തിന്‍റെ തൊപ്പിയില്‍ ഒരു തൂവല്‍കൂടി ചാര്‍ത്തിയിരിക്കുയാണ്. ജിഷയുടെ കൊലയാളി കഴിഞ്ഞ ദിവസംമുതല്‍ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നും പിണറായി പറഞ്ഞു.

 

Show Full Article
TAGS:jisha murder pinarayi vijayan 
Next Story