Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജിഷ വധം: അന്വേഷണം...

ജിഷ വധം: അന്വേഷണം ശരിയായ ദിശയിലായിരുന്നെന്ന് ചെന്നിത്തല

text_fields
bookmark_border
ജിഷ വധം: അന്വേഷണം ശരിയായ ദിശയിലായിരുന്നെന്ന് ചെന്നിത്തല
cancel

തിരുവനന്തപുരം: ജിഷ വധക്കേസിന്‍റെ അന്വേഷണം ശരിയായ ദിശയിലായിരുന്നുവെന്ന് തെളിഞ്ഞതായി മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആദ്യം ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടുന്നതിൽ എത്തിച്ചത്. തെളിവുകൾ നശിപ്പിച്ചെന്ന മുൻ ആരോപങ്ങളിൽ കഴമ്പില്ലാതായെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

മികച്ച അന്വേഷണം നടത്തിയ കേരളാ പൊലീസിനെ അഭിനന്ദിക്കുന്നതായും ചെന്നിത്തല അറിയിച്ചു.

Show Full Article
TAGS:jisha murder ramesh chennithala 
Next Story