Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രഞ്ജിത് തമ്പാന് അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍
text_fieldsbookmark_border
തിരുവനന്തപുരം: രഞ്ജിത് തമ്പാനെ അഡീഷനല്‍ അഡ്വക്കറ്റ് ജനറലായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മുന്‍ ഇടത് സര്‍ക്കാറിന്‍െറ കാലത്തും രഞ്ജിത് തമ്പാനായിരുന്നു അഡീഷനല്‍ എ.ജി. സി.പി.ഐയുടെ ആവശ്യപ്രകാരമാണ് തമ്പാന്‍െറ നിയമനം. മുന്‍ കൊടുങ്ങല്ലൂര്‍ എം.എല്‍.എയും വനിതാകമീഷന് അംഗവുമായിരുന്ന മീനാക്ഷി തമ്പാന്‍െറ മകനാണ്.
Next Story
