Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോഹന്‍ലാല്‍...

മോഹന്‍ലാല്‍ കസ്റ്റംസിന്‍െറ ഗുഡ്വില്‍ അംബാസഡര്‍

text_fields
bookmark_border
മോഹന്‍ലാല്‍ കസ്റ്റംസിന്‍െറ ഗുഡ്വില്‍ അംബാസഡര്‍
cancel

തിരുവനന്തപുരം: കസ്റ്റംസിന്‍െറ ഗുഡ്വില്‍ അംബാസഡറായി കസ്റ്റംസ് നിര്‍മിച്ച ഹ്രസ്വചിത്രത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നു. ഇതിന്‍െറ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ കസ്റ്റംസ് കമീഷണര്‍ ശ്രീധര്‍ റെഡ്ഡി, ജോയന്‍റ് കമീഷണര്‍ സെന്തില്‍ നാഥന്‍, ഡെപ്യൂട്ടി കമീഷണര്‍മാരായ ശ്രീപാര്‍വതി, വാഗീഷ് കുമാര്‍, കസ്റ്റംസ് സൂപ്രണ്ടുമാരായ ഒളിമ്പ്യന്‍ ബോബി അലോഷ്യസ്, കെ. ബാലചന്ദ്രന്‍, ബിജു ജെ. മാത്യു, ശാലിനി എന്നിവര്‍ പങ്കെടുത്തു.
 ‘ഇന്ത്യന്‍ കസ്റ്റംസ് എല്ലാ ശരികളിലും നിങ്ങളോടൊപ്പം’ എന്ന സന്ദേശം നല്‍കുന്ന ഹ്രസ്വചിത്രത്തില്‍ കസ്റ്റംസ് നിയമങ്ങള്‍ ലളിതമായി മോഹന്‍ലാല്‍ വിവരിക്കുന്നുണ്ട്.

Show Full Article
TAGS:mohan lal 
Next Story