Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹൈബി ഈഡനും പി.സി...

ഹൈബി ഈഡനും പി.സി വിഷ്ണുനാഥും ഇന്ന് സോളാർ കമീഷനിൽ

text_fields
bookmark_border
ഹൈബി ഈഡനും പി.സി വിഷ്ണുനാഥും ഇന്ന് സോളാർ കമീഷനിൽ
cancel

കൊച്ചി: ഹൈബി ഈഡന്‍ എം.എൽ.എ, പി.സി വിഷ്ണുനാഥ് എന്നിവര്‍ ഇന്ന് സോളാര്‍ കമീഷന്‍ മുമ്പാകെ ഹാജരാവും. സോളാര്‍ കേസിലെ പ്രതി സരിത എസ്. നായരുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്നതടക്കമുള്ള ആരോപണങ്ങളെ കുറിച്ച് മൊഴി നല്‍കാനാണ് ഇത്.

മുന്‍ മന്ത്രിമാരായ അടൂര്‍ പ്രകാശ്, ഷിബു ബേബി ജോണ്‍ എന്നിവരടക്കമുള്ളവര്‍ കമീഷന്‍ മുമ്പാകെ നേരത്തേ മൊഴി നല്‍കിയിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ സിറ്റിങ് തുടങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:solar commissionsaritha nairhybi edenvishnu nath
Next Story