Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാളികാവിൽ യുവാവ്...

കാളികാവിൽ യുവാവ് തോട്ടിൽ വീണ് മരിച്ചു

text_fields
bookmark_border
കാളികാവിൽ യുവാവ് തോട്ടിൽ വീണ് മരിച്ചു
cancel

കാളികാവ്: മലപ്പുറം കാളികാവിൽ തോട്ടിൽ വീണ് ഭിന്നശേഷിയുള്ള യുവാവ് മരിച്ചു. പള്ളിശ്ശേരി ന്യൂറോഡിലെ അഹമ്മദ് കുട്ടിയുടെ മകൻ ഉമർ ഫാറൂഖ് (23) ആണ് മരിച്ചത്. വീടിന് സമീപം സഹോദരനുമൊത്ത് കുളിക്കാൻ പോയതായിരുന്നു. ഇതിനിടയിലാണ് അപകടം സംഭവിച്ചത്. വണ്ടൂർ കുറ്റിയിലെ സ്പെഷ്യൽ സ്കൂൾ വിദ്യാർഥിയാണ്.

 

 

Show Full Article
TAGS:kalikavu 
Next Story