Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊതു വിദ്യാലയങ്ങൾ...

പൊതു വിദ്യാലയങ്ങൾ സംരക്ഷിക്കും -മുഖ്യമന്ത്രി

text_fields
bookmark_border
പൊതു വിദ്യാലയങ്ങൾ സംരക്ഷിക്കും -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: കേരളത്തിലെ പൊതു വിദ്യാലയങ്ങൾ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതു വിദ്യാലയങ്ങളെ റിയൽ എസ്റ്റേറ്റ് മാഫിയയിൽ നിന്ന് സംരക്ഷിക്കാൻ നടപടി സ്വീകരിക്കും. ഇക്കാര്യത്തിൽ നിയമനടപടി കൈക്കൊള്ളും. എല്ലാ പൊതുവിദ്യാലയങ്ങളെയും ശരാശരി നിലവാരത്തിലേക്ക് ഉയർത്തുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

 

Show Full Article
TAGS:pinaray vijayan 
Next Story