Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാർട്ടിയിൽ തർക്കമില്ല; ...

പാർട്ടിയിൽ തർക്കമില്ല; കേന്ദ്ര നേതൃത്വം പറയുന്നത് അനുസരിക്കും -തോമസ് ചാണ്ടി

text_fields
bookmark_border
പാർട്ടിയിൽ തർക്കമില്ല; കേന്ദ്ര നേതൃത്വം പറയുന്നത് അനുസരിക്കും -തോമസ് ചാണ്ടി
cancel

കുവൈത്ത് സിറ്റി: എൻ.സി.പിയിൽ മന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കമില്ലെന്നും കേന്ദ്ര നേതൃത്വം പറയുന്നത് അനുസരിക്കുമെന്നും തോമസ് ചാണ്ടി എം.എൽ.എ. പാർട്ടിയിൽ ചില ധാരണകളുണ്ടെന്നും അതേ കുറിച്ച് ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം കുവൈത്തിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അഞ്ചു വർഷവും ശശീന്ദ്രൻ തന്നെയായിരിക്കും മന്ത്രിയെന്ന് പാർട്ടി അധ്യക്ഷൻ ശരദ് പവാർ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിന് പ്രതികരണമായാണ് തോമസ് ചാണ്ടി വാർത്താ സമ്മേളനം നടത്തിയത്.

Show Full Article
TAGS:thomas chandy 
Next Story