Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെങ്ങന്നൂരിൽ മേൽക്കൂര...

ചെങ്ങന്നൂരിൽ മേൽക്കൂര തകർന്നു വീണ് വിദ്യാർഥികൾക്ക് പരിക്ക്

text_fields
bookmark_border
ചെങ്ങന്നൂരിൽ മേൽക്കൂര തകർന്നു വീണ് വിദ്യാർഥികൾക്ക് പരിക്ക്
cancel

ആലപ്പുഴ: ചെങ്ങന്നൂരിൽ സ്കൂൾ മേൽക്കൂര തകർന്നു വീണ് 12 വിദ്യാർഥികൾക്ക് പരിക്ക്. പരിക്കേറ്റ ഏഴു പേരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു. വിദ്യാർഥികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ശക്തമായ കാറ്റിൽ ഷീറ്റ് പാകിയ മേൽകൂര തകർന്ന് ക്ലാസ് മുറിയിലേക്ക് വീഴുകയായിരുന്നു. ഷീറ്റ് തലയിൽ വീണാണ് വിദ്യാർഥികൾക്ക് പരിക്കേറ്റത്.

Show Full Article
TAGS:school building 
Next Story