Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅടച്ചുപൂട്ടൽ: പാലാട്ട് ...

അടച്ചുപൂട്ടൽ: പാലാട്ട് സ്കൂളിലെ കുട്ടികളെ തിരുവണ്ണൂർ സ്കൂളിലേക്ക് മാറ്റി

text_fields
bookmark_border
അടച്ചുപൂട്ടൽ: പാലാട്ട് സ്കൂളിലെ കുട്ടികളെ തിരുവണ്ണൂർ സ്കൂളിലേക്ക് മാറ്റി
cancel

കോഴിക്കോട്: അടച്ചുപൂട്ടാൻ സുപ്രീംകോടതി ഉത്തരവിട്ട പാലാട്ട് എ.യു.പി സ്കൂളിലെ വിദ്യാർഥികളെ മറ്റൊരു സ്കൂളിലേക്ക് മാറ്റി. 17 കുട്ടികളെ തിരുവണ്ണൂർ ജി.യു.പി സ്കൂളിലേക്കാണ് മാറ്റിയത്. തിരുവണ്ണൂർ സ്കൂളിലെ ബ്ലോക് റിസോഴ്സ് സെന്‍ററിന്‍റെ ക്ലാസ് മുറികളാണ് ഇതിനായി ഉപയോഗിക്കുന്നത്. രാവിലെ ഡോ. എം.കെ മുനീർ എം.എൽഎയുടെ നേതൃത്വത്തിലായിരുന്നു കുട്ടികളെ മാറ്റിയത്.

 

 

Show Full Article
TAGS:patat school 
Next Story