Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജയരാജൻ കേരളത്തിന്...

ജയരാജൻ കേരളത്തിന് അപമാനമെന്ന് ചെന്നിത്തല

text_fields
bookmark_border
ജയരാജൻ കേരളത്തിന് അപമാനമെന്ന് ചെന്നിത്തല
cancel

തിരുവനന്തപുരം: അഞ്ജു ബോബി ജോർജിനോട് അപമര്യാദയായി പെരുമാറിയ കായിക മന്ത്രി ഇ.പി ജയരാജൻ സാക്ഷര കേരളത്തിന് അപമാനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഞ്ജുവിന്‍റെ മഹത്വം തിരിച്ചറിയാത്ത ആളാണ് അദ്ദേഹം. മന്ത്രിക്ക് കായിക മേഖലയുമായി പുലബന്ധം പോലുമില്ലെന്നതിന് മുൻകാല ചരിത്രവുമുണ്ട്. ജയരാജൻ നിരുപാധികം മാപ്പു പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

 

 

Show Full Article
TAGS:ep jayarajananju boby georgesports council keralachennithala
Next Story