Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മേജര്‍ കെ. മനോജ് കുമാറിന്‍െറ കുടുംബത്തിന് ഭൂമിയും വീടും
text_fieldsbookmark_border
തിരുവനന്തപുരം: മഹാരാഷ്ട്രയിലെ കേന്ദ്ര ആയുധ സംഭരണശാലയിലെ തീപിടിത്തത്തില്‍ മരിച്ച മേജര്‍ കെ. മനോജ് കുമാറിന്‍െറ കുടുംബത്തിന് ഭൂമിയും വീടും നല്കാന് മന്ത്രിസഭ തീരുമാനിച്ചു.
അഞ്ച് സെന്റ് സ്ഥലം അനുവദിക്കും. ഇവിടെ 1200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് നിര്മിച്ചുനല്കാന് കലക്ടറെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. മേയ് 31ന് മഹാരാഷ്ട്രയിലെ പുല്‍ഗാവ് ആയുധപ്പുരയിലുണ്ടായ സ്ഫോടനത്തിലാണ് ഹരിപ്പാട് സ്വദേശി മേജര്‍ മനോജ് കുമാര്‍ കൊല്ലപ്പെട്ടത്.
Next Story
