Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മന്ത്രിമന്ദിരങ്ങളില്‍ അറ്റകുറ്റപ്പണികള്‍ക്ക് അനുമതി
text_fieldsbookmark_border
തിരുവനന്തപുരം: മന്ത്രിമാരുടെ വസതികളില്‍ അത്യാവശ്യം വേണ്ട അറ്റകുറ്റപ്പണി നടത്താന്‍ മന്ത്രിസഭ അനുമതിനല്‍കി. പല വസതികളിലും അറ്റകുറ്റപ്പണി നടത്താതെ താമസിക്കാനാവാത്ത സ്ഥിതിയാണെന്ന് മന്ത്രിമാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
മന്ത്രിമന്ദിരങ്ങളും മന്ത്രിമാരുടെ ഓഫിസുകളും അനാവശ്യമായി മോടിപിടിപ്പിക്കേണ്ടതില്ളെന്ന് നേരത്തെ മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. മൂന്നുവര്‍ഷത്തിലൊരിക്കല്‍ സര്‍ക്കാര്‍ മന്ദിരങ്ങളില്‍ അവശ്യംവേണ്ട പണി നടത്താനും മന്ത്രിസഭ അനുമതിനല്‍കി.
Next Story