Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജോൺ ബ്രിട്ടാസ്​ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകൻ

text_fields
bookmark_border
ജോൺ ബ്രിട്ടാസ്​ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകൻ
cancel

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയെൻറ മാധ്യമ ഉപദേഷ്ടാവായി മാധ്യമപ്രവർത്തകനും മലയാളം കമ്യൂണികേഷൻസ് മാനേജിങ് ഡയറക്ടറുമായ ജോൺബ്രിട്ടാസിനെ നിയമിച്ചു. അഡ്വ. എം കെ ദാമോദരനാണ് നിയമ ഉപദേശകൻ. ഇരുവരും പ്രതിഫലം കൂടാതെയായിരിക്കും പ്രവർത്തിക്കുക. ഇന്ന് ചേർന്ന മന്ത്രിസഭ യോഗം ഇവരുടെ നിയമനത്തിന് അംഗീകാരം നൽകി. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേശകനായി നിയമിതനായ വി.എസ്.എസ്.സി മുൻ ഡയറക്ടറുമായ ചന്ദ്രദത്തനും പ്രതിഫലം കൂടാതെയായിരിക്കും പ്രവർത്തിക്കുകയെന്നും മന്ത്രിസഭ യോഗതീരുമാനങ്ങൾ അറിയിച്ച് ഇറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story