Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയമപ്രകാരം മുന്നോട്ട്...

നിയമപ്രകാരം മുന്നോട്ട് പോകും -മലാപ്പറമ്പ് സ്കൂൾ മാനേജർ

text_fields
bookmark_border
നിയമപ്രകാരം മുന്നോട്ട് പോകും -മലാപ്പറമ്പ് സ്കൂൾ മാനേജർ
cancel

കോഴിക്കോട്: മലാപ്പറമ്പ് സ്കൂൾ ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ നിയമപ്രകാരം മുന്നോട്ട് പോകുമെന്ന് സ്കൂൾ മാനേജർ പത്മരാജൻ. ഈ സ്കൂൾ സംരക്ഷിക്കാൻ താൻ ശ്രമം നടത്തിയതാണ്. എന്നാൽ കുട്ടികളെ കിട്ടിയില്ല. ഇവിടത്തെ പ്രതിഷേധക്കാരുടെയും അധ്യാപകരുടെയും മക്കളാരും തന്നെ ഈ സ്കൂളിൽ പഠിക്കുന്നില്ല. സ്വന്തം കുട്ടികളെ മറ്റു സ്കൂളുകളിൽ വിട്ടിട്ടാണ് സമരം ചെയ്യാൻ ഇവർ എത്തിയതെന്നും മാനേജർ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malaparamba schoolമലാപ്പറമ്പ് സ്കൂൾ
Next Story