Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടുക്കിയിൽ 11 കിലോ...

ഇടുക്കിയിൽ 11 കിലോ ഹാഷിഷ് ഒായിൽ പിടികൂടി

text_fields
bookmark_border
ഇടുക്കിയിൽ 11 കിലോ ഹാഷിഷ് ഒായിൽ പിടികൂടി
cancel

അടിമാലി: ഇടുക്കിയിൽ വൻഹാഷിഷ് വേട്ട. ആലുവയിൽ നിന്നും അടിമാലിയിലെത്തിയ ബസിൽ നിന്നും 11 കിലോ ഹാഷിഷ് ഒായിൽ പിടികൂടി. വിപണിയിൽ ഇതിന് 11 കോടി രൂപ വിലവരും. സംഭവത്തിൽ തങ്കമണി സ്വദേശികളായ ബാബു, ഷാജി എന്നിവരെ അടിമാലി എക്സൈസ് അറസ്റ്റ് ചെയ്തു.

Show Full Article
TAGS:adimali hashish drug 
Next Story