Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജ്യാന്തര...

രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ കൊച്ചി വിമാനത്താവളം മൂന്നാം സ്ഥാനത്തേക്ക്

text_fields
bookmark_border
രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ കൊച്ചി വിമാനത്താവളം മൂന്നാം സ്ഥാനത്തേക്ക്
cancel

നെടുമ്പാശ്ശേരി: രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ ചെന്നൈയെ മറികടന്ന് കൊച്ചി വിമാനത്താവളം മൂന്നാം സ്ഥാനത്തേക്ക്. ഇക്കഴിഞ്ഞ ഏപ്രിലിലെ കണക്കനുസരിച്ച് കൊച്ചിയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വളരെയേറെ വര്‍ധനയുണ്ടായിട്ടുണ്ട്.
ഈ പ്രവണത തുടര്‍ന്നാല്‍ ഒൗദ്യോഗികമായിത്തന്നെ കൊച്ചി മൂന്നാം സ്ഥാനത്തത്തെും. ഇപ്പോള്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ യഥാക്രമം ഡല്‍ഹിയും മുംബൈയുമാണ്.കൊച്ചി നാലാമതാണ്. ഏപ്രിലില്‍ ചെന്നൈ വഴി ആകെ 4,12,670 പേര്‍ വിദേശയാത്ര ചെയ്തപ്പോള്‍ കൊച്ചി വഴി 4,27,731 പേരായിരുന്നു.
 ചെന്നൈ വഴി 5389 ടണ്‍ ചരക്ക് കയറ്റിയയച്ചപ്പോള്‍ കൊച്ചിയില്‍ ഇത് 5839 ടണ്ണായിരുന്നു.

Show Full Article
TAGS:cochin airport 
Next Story