Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആരാധനാലയങ്ങളില്‍ സ്ത്രീ പ്രവേശം : നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയാറാണോയെന്ന് കുമ്മനം
text_fieldsbookmark_border
തിരുവനന്തപുരം: എല്ലാ മതവിഭാഗക്കാരുടെയും ആരാധനാലയങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയാറാണോയെന്ന് എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
ശബരിമലയുടെ കാര്യത്തില്‍ മാത്രമായി രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടേണ്ട ആവശ്യമില്ല. ആരാധനാലയങ്ങളുടെ കാര്യത്തില്‍ അഭിപ്രായം പറയേണ്ടത് ആരാധനാലയങ്ങളുമായി ബന്ധമുള്ളവരാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
