Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അതിരപ്പിള്ളി: പിണറായിയെ പിന്തുണച്ച് കെ. മുരളീധരൻ
text_fieldsbookmark_border
തിരുവനന്തപുരം: അതിരപ്പിള്ളി വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ അനുകൂലിച്ച് കോൺഗ്രസ് നേതാവും വട്ടിയൂർക്കാവ് എം.എൽ.എയുമായ കെ. മുരളീധരൻ. അതിരപ്പിള്ളി പദ്ധതി വേണമെന്നാണ് തന്റെ അഭിപ്രായം. പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് സംസ്ഥാനത്തിന് വേണ്ടതെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി വേണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
