Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ്: എസ്.ഐക്ക് പറ്റിയ വീഴ്ച്ചയെന്ന് സി.ഐ
text_fieldsbookmark_border
കോഴിക്കോട്: കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മാപ്പു പറഞ്ഞ് പൊലീസ്. പൊലീസിന് വീഴ്ച്ച പറ്റിയതായി കോഴിക്കോട് സിഐ പ്രമോദ് മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ എസ്.ഐക്ക് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സംഭവത്തില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമന്ന് അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകർ അറിയിച്ചു.
കോടതി പറഞ്ഞത് അനുസരിക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. പൊലീസ് ആരേയും തടഞ്ഞിട്ടില്ല. വിശദാംശങ്ങള്‍ പരിശോധിക്കുമെന്നും ഡി.ജി.പി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
