Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഞ്ചേരിയിലെ റോഡ്​...

മഞ്ചേരിയിലെ റോഡ്​ ഉപരോധ സമരം സബ്​കലക്​ടറുടെ ഉറപ്പിനെ തുടർന്ന്​ ഒത്തു തീർപ്പായി

text_fields
bookmark_border
മഞ്ചേരിയിലെ റോഡ്​ ഉപരോധ സമരം സബ്​കലക്​ടറുടെ ഉറപ്പിനെ തുടർന്ന്​ ഒത്തു തീർപ്പായി
cancel

മഞ്ചേരി: ചോഴിയാം കുന്ന് ശ്മശാനത്തിലേക്ക് വഴിയൊരുക്കണമെന്നാവശ്യപ്പെട്ട് ശ്മശാന സംരക്ഷണ സമിതി മഞ്ചേരിയില്‍ നടത്തിയ റോഡ്​ ഉപരോധം ഒത്തുതീർപ്പായി.സബ്​കലക്​ടറുമായി നടത്തിയ ചർച്ചയിലാണ്​ സമരം ഒത്തു തീർപ്പായത്​. മൂന്ന്​ മാസത്തിനകം ശ്​മശാനത്തിന്​ വേണ്ടി സ്​ഥലം ഏറ്റെടുക്കുമെന്ന്​ സബ്​കലക്​ടർ ഉറപ്പ്​ നൽകി. ഇതി​െൻറ അടിസ്​ഥാനത്തിലാണ്​ സമരം ഒത്തു തീർപ്പായത്​.

കച്ചേരിപ്പടി റോഡിലാണ് ഇന്ന്​ രാവിലെ സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറോളം പേര് വഴി തടഞ്ഞത്. കോലര്‍കുന്ന് കുഞ്ഞന്‍െറ ഭാര്യ നാടിച്ചി(75)യുടെ മൃതദേഹവുമായാണ് സമരക്കാര്‍ എത്തിയത്. ഇവര്‍ ഇന്നലെ രാവിലെ 11 മണിക്കാണ് മരിച്ചത്. ശ്മശാനത്തിലേക്ക് വഴി അനുവദിക്കാമെന്ന് രണ്ട് വര്‍ഷം മുമ്പ് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. ഈ ഉറപ്പ് പാലിക്കപ്പെടാതെ വന്നപ്പോഴാണ് സമരസമിതി ഉപരോധത്തിനിറങ്ങിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mancheri
Next Story