Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഹാശ്വേതാ ദേവിയുടെ നിര്യാണത്തില്‍ വി.എസ് അനുശോചിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: മഹാശ്വേതാ ദേവിയുടെ നിര്യാണത്തില്‍ വി.എസ്. അച്യുതാനന്ദന്‍ അനുശോചിച്ചു. ഇതിഹാസമാനമുള്ള കഥകള്‍കൊണ്ടും നോവലുകള്‍കൊണ്ടും സാമൂഹിക നിബദ്ധമായ ഇടപെടലുകള്‍കൊണ്ടും ഇന്ത്യന്‍ സാഹിത്യത്തിനും സാമൂഹിക ജീവിതത്തിനും ഊര്‍ജം പകര്‍ന്ന എഴുത്തുകാരിയായിരുന്നു മഹാശ്വേതാദേവിയെന്ന് വി.എസ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Next Story
