Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആട് ആന്‍റണിക്ക് വധശിക്ഷ നൽകേണ്ടിയിരുന്നു -സംഗീത
text_fieldsbookmark_border
കൊല്ലം: കുപ്രസിദ്ധ കുറ്റവാളി ആട് ആന്‍റണിക്ക് വധശിക്ഷ നൽകണമായിരുന്നുവെന്ന് കൊല്ലപ്പെട്ട മണിയൻപിള്ളയുടെ ഭാര്യ സംഗീത മാധ്യമങ്ങളോട് പറഞ്ഞു. ആന്‍റണി ഇനി ഒരിക്കലും പുറത്തിങ്ങാൻ ഇടവരരുത്. പ്രതിയുടെ കൈയ്യിലുള്ളത് കളവുമുതലാണെന്നും അതിനാൽ ധനസഹായം വേണ്ടെന്നും സംഗീത കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
