Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വരമ്പത്ത് കൂലി നിലപാട് മറ്റു പാർട്ടികളും സ്വീകരിക്കണോ: വി. മുരളീധരൻ
text_fieldsbookmark_border
കാസർകോട്: വയലിലെ പണിക്ക് വരമ്പത്തു കൂലി എന്ന നയം സി.പി.എം മാത്രമാണോ മറ്റു പാർട്ടികളും സ്വീകരിക്കേണ്ടതുണ്ടോ എന്ന് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കണമെന്ന് ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം വി. മുരളീധരൻ. കണ്ണൂരിൽ ആർ.എസ്.എസ് നേതാവ് മനോജ് കൊല്ലപ്പെട്ടതിന് ശേഷം ബി.ജെ.പി വരമ്പത്ത് കൂലി നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ ഇന്നലെ പി. ജയരാജൻ ഇങ്ങനെ പ്രസംഗിക്കുമായിരുന്നോ എന്നും ആലോചിക്കണമെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
