Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിയമവാഴ്ചയെ വെല്ലുവിളിക്കുന്നു –ഹമീദ് വാണിയമ്പലം
text_fieldsbookmark_border
തിരുവനന്തപുരം: പാടത്തെ പണിക്ക് വരമ്പത്ത് കൂലി എന്ന കണക്കില്‍ രാഷ്ട്രീയ സംഘട്ടനങ്ങളില്‍ എതിരാളികളെ തിരിച്ചടിക്കണമെന്ന് അണികളോട് ആഹ്വാനം ചെയ്ത സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം. പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന കേരളത്തിലെ ആഭ്യന്തര വകുപ്പിനെയാണ് കോടിയേരി വെല്ലുവിളിക്കുന്നത്. ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ പാര്‍ട്ടി സ്വയം ആയുധമണിയുമെന്നും കായിക പരിശീലനം നടത്തുമെന്നുമൊക്കെ പറയുന്നത് ധിക്കാരമാണ്. അണികളെ അക്രമത്തിന് ആഹ്വാനം ചെയ്ത കോടിയേരി കേരളത്തോട് മാപ്പു പറഞ്ഞ് പ്രസ്താവന പിന്‍വലിക്കണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
