Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറാഗിങിനെ തുടർന്ന്​...

റാഗിങിനെ തുടർന്ന്​ കോളജ്​ വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ

text_fields
bookmark_border
റാഗിങിനെ തുടർന്ന്​ കോളജ്​ വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ
cancel

വടകര: കോളജ്​ വിദ്യാർഥിനിയെ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെരണ്ടത്തൂർ എം.എച്ച്​.ഇ.എസ്​ കോളജ് ​രണ്ടാം വർഷ മൈ​​ക്രോബയോളജി വിദ്യാർഥിനി തോടന്നൂരിലെ ഹസ്​നാസ്​(19) ആണ്​ മരിച്ചത്​. കോളജിലെ റാഗിങ്ങ​ുമായി ബന്ധപ്പെട്ട ചില പ്രശ്​നങ്ങളാണ്​ മരണത്തിലേക്ക്​ നയിച്ചതെന്ന്​ ബന്ധുക്കൾ പൊലീസിനോട്​ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്​.

 സീനിയർ വിദ്യാർഥികൾ പേരു ചോദിച്ചതി​െൻറ പേരിൽ അവഹേളിച്ചിരുന്നു എന്ന സംശയമാണ്​ ബന്ധുക്കൾ പൊലീസിനോട്​ പറഞ്ഞത്​. എന്നാൽ കോളജിൽ റാഗിങ്ങ്​ നടന്നതായി വിവരം ലഭിച്ചിട്ടില്ലെന്ന്​ കോളജ്​ മാനേജ്​മെൻറ്​ പറഞ്ഞു. തയ്യുള്ളതിൽ ഹമീദി​െൻറയും ഹയറുന്നീസയുടെയും മകളാണ്​ .സഹോദരങ്ങൾ ഹംറാസ്​ ,അർഫാസ്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicide in vadakara
Next Story