Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാകിര്‍ നായിക്: സോളിഡാരിറ്റി പ്രതിഷേധസംഗമം ഇന്ന്

text_fields
bookmark_border
സാകിര്‍ നായിക്: സോളിഡാരിറ്റി പ്രതിഷേധസംഗമം ഇന്ന്
cancel

കോഴിക്കോട്: ഇസ്ലാമിക പ്രബോധകന്‍ ഡോ. സാകിര്‍ നായികിനെതിരായ ഭരണകൂടവേട്ടക്കെതിരെ സോളിഡാരിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധസംഗമം വ്യാഴാഴ്ച വൈകീട്ട് 4.30ന് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കും. ‘മതപ്രബോധനം പൗരാവകാശമാണ’് എന്ന വിഷയത്തില്‍ നടക്കുന്ന സംഗമത്തില്‍ കെ.ഇ.എന്‍, ഡോ. ഫസല്‍ ഗഫൂര്‍, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, ശൈഖ് മുഹമ്മദ് കാരകുന്ന്, ഒ. അബ്ദുല്ല, എം.എം. അക്ബര്‍, ഡോ. എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി, ജാബിര്‍ അമാനി, ടി. ശാക്കിര്‍ എന്നിവര്‍ പങ്കെടുക്കും.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story