Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇടുക്കിയില്‍ ശനിയാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍
text_fieldsbookmark_border
തൊടുപുഴ: ഇടുക്കി ജില്ലയിൽ ശനിയാഴ്ച യു.ഡി.എഫ് ഹര്‍ത്താൽ. ജില്ലയിൽ അനുവദിച്ച മെഡിക്കൽ കോളജ് ഇല്ലാതാക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താലെന്ന് യു.ഡി.എഫ് നേതാക്കൾ അറിയിച്ചു.
Next Story
