Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാധ്യമ അജണ്ട അനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നത് –കാനം രാജേന്ദ്രന്‍

text_fields
bookmark_border
മാധ്യമ അജണ്ട അനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നത് –കാനം രാജേന്ദ്രന്‍
cancel
തിരുവനന്തപുരം: മാധ്യമങ്ങള്‍ തയാറാക്കുന്ന അജണ്ടക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്ന പാര്‍ട്ടിയല്ല സി.പി.ഐ എന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുഖ്യമന്ത്രിയുടെ മുഖ്യനിയമോപദേശകന്‍ അഡ്വ. എം.കെ. ദാമോദരന്‍ സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി കേസുകളില്‍ ഹാജരാകുന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story