Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 21ന് ക്ഷേത്ര ജീവനക്കാരുടെ പ്രതിഷേധ ദിനം
text_fieldsbookmark_border
കോഴിക്കോട്: ദേവസ്വം ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥ ഏകീകരിക്കുക, മലബാര്‍ ദേവസ്വം ജീവനക്കാരെ പട്ടിണിയില്‍നിന്ന് രക്ഷിക്കുക, അസംഘടിത തൊഴിലാളി ക്ഷേമനിധി നിയമം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പാക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ടെമ്പിള്‍ എംപ്ളോയീസ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി ജൂലൈ 21ന് പ്രതിഷേധ ദിനം ആചരിക്കും. സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അഡ്വ. എസ്. സുനില്‍ മോഹന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.വി. ശശി, സി.എച്ച്. പത്മനാഭന്‍, എം. ബാബു നമ്പൂതിരി, സുരേന്ദ്രന്‍ പയ്യന്നൂര്‍, കെ. ആനന്ദന്‍ കിടാവ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
