Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവടകരയിൽ സി.പി.എം–ലീഗ്...

വടകരയിൽ സി.പി.എം–ലീഗ് സംഘര്‍ഷം; അഞ്ചുപേര്‍ക്ക് പരിക്ക്

text_fields
bookmark_border
വടകരയിൽ സി.പി.എം–ലീഗ് സംഘര്‍ഷം;  അഞ്ചുപേര്‍ക്ക് പരിക്ക്
cancel
തിരുവള്ളൂര്‍: കോട്ടപ്പള്ളിയില്‍ സി.പി.എം-ലീഗ് സംഘര്‍ഷം. ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
സംഭവത്തില്‍ നാല് സി.പി.എം പ്രവര്‍ത്തകര്‍ക്കും ഒരു ലീഗ് പ്രവര്‍ത്തകനും പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. വടകര പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpm-league
Next Story