Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.കെ.ദാമോദരന്‍ ക്വാറി ഉടമകള്‍ക്ക് വേണ്ടി ഹൈകോടതിയില്‍ ഹാജരായി
text_fieldsbookmark_border
കൊച്ചി: മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ എം.കെ.ദാമോദരന്‍ സര്‍ക്കാരിനെതിരായ കേസുകളില്‍ ഹാജരാകുന്ന നടപടി തുടരുന്നു. ഇന്ന് അദ്ദേഹം ക്വാറി ഉടമകള്‍ക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായി. സര്‍ക്കാരിനെതിരെയാണ് അദ്ദേഹം ഹാജരായത്. അഞ്ച് ഏക്കറില്‍ താഴെയുള്ള ക്വാറികള്‍ക്ക് പ്രവര്‍ത്തിക്കുന്നതിന് പരിസ്ഥിതി വകുപ്പിന്റെ അനുമതി വേണമെന്ന സര്‍ക്കാര്‍ ചട്ടത്തിനെതിരേയാണ് ക്വാറി ഉടമകള്‍ കോടതിയെ സമീപിച്ചത്. അനധികൃത ക്വാറികള്‍ സര്‍ക്കാര്‍ ഇടപെട്ട് നേരത്തെ പൂട്ടിച്ചിരുന്നു. ഇത് ചോദ്യം ചെയ്‌താണ് ദാമോദരന്‍ ക്വാറി ഉടമകള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
