Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഭൂരഹിതരില്ലാത്ത കേരളം' പദ്ധതി ഉപേക്ഷിക്കില്ല -റവന്യു മന്ത്രി

text_fields
bookmark_border
ഭൂരഹിതരില്ലാത്ത കേരളം പദ്ധതി ഉപേക്ഷിക്കില്ല -റവന്യു മന്ത്രി
cancel

തിരുവനന്തപുരം: യു.ഡി.എഫ് സർക്കാറിന്‍റെ 'ഭൂരഹിതരില്ലാത്ത കേരളം' പദ്ധതി ഉപേക്ഷിക്കില്ലെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ. പട്ടയ വിതരണവുമായി ബന്ധപ്പെട്ട് ചില പരാതികൾ ഉയർന്നിട്ടുണ്ട്. ഈ പരാതികൾ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. ഭൂമിയുടെ ന്യായവിലയെ കുറിച്ചുള്ള പരാതികൾ സർക്കാർ പരിഹരിക്കുമെന്നും റവന്യു മന്ത്രി നിയമസഭയെ അറിയിച്ചു.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story