Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2016 12:57 PM IST Updated On
date_range 9 July 2016 7:10 PM ISTമുസ് ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം കോഴിക്കോട്ട് തുടങ്ങി
text_fieldsbookmark_border
കോഴിക്കോട്: രണ്ടു ദിവസത്തെ മുസ് ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം കോഴിക്കോട്ട് തുടങ്ങി. തുറന്ന ചര്‍ച്ചകള്‍ക്കും അഭിപ്രായ പ്രകടനത്തിനും അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് തൊണ്ടയാട് ഗാര്‍ഡന്‍ ഹാളിലാണ് യോഗം ചേരുന്നത്. തെരഞ്ഞെടുപ്പ് അവലോകനത്തിനൊപ്പം ദേശീയ-സംസ്ഥാന തലത്തില്‍ കോണ്‍ഗ്രസിന്‍റെ സംഘടനാ ശൈഥില്യവും പ്രധാന ചര്‍ച്ചയാകുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
